Sunday, June 28, 2009

6(A) വിഷാദരോഗം

ഏകാന്തത പഴുത്തു വ്രണം ആകുമ്പോള്‍ വിഷാദരോഗം ആയി. നിങ്ങളെ പൊതിഞ്ഞിരിക്കുന്ന ആളുകളുടെ എണ്ണവും അതും തമ്മില്‍ ഒരു ബന്ധവും ഇല്ല. വിഷാദം ഒരു ചതിക്കുഴി ആണ്. അരികത്തു കൂടി നടക്കുന്നവരെ പോലും വലിച്ചു ആഴങ്ങളിലേക്ക് വലിക്കുന്ന കാന്തശക്തി.

എനിക്ക് തോന്നുനത് എന്റെ കോളേജ് കാലത്ത് ഒന്നു രണ്ടു വര്ഷം ഞാന്‍ ആ കുഴിയില്‍ ജീവിച്ചിരുന്നു എന്നാണ്.
എല്ലാ മനുഷ്യരും ജീവിതത്തില്‍ ഒരു തവണ എങ്കിലും ഇങ്ങനെ ഒരു അവസ്ഥയിലൂടെ കടന്നു പോകും എന്നാണ് പഠനങ്ങള്‍ പറയുന്നതു .
എന്റെ ആ കാലം എന്നെന്നേക്കുമായി കഴിഞ്ഞു പോയി എന്നാണ് എന്റെ വിശ്വാസം.

2 comments:

Alwin Kalathil said...

This post,if copy-pasted in my autobiography,will be the best way to describe my college days during 2002-2003

John said...

Raphael Bhai,

ആ കാലങ്ങള്‍ കറുപ്പ് നിറഞ്ഞതെങ്കിലും , ഒരു നിറം എന്ന നിലയില്‍ കറുപ്പിനെ ഞാന്‍ ഇഷ്ട്ടപെടുന്നു.