ബാലരമ അന്നും ഇന്നും ഉള്ള ഒരു ഭയങ്കര weekness ആണ്. അതില്‍ ഇടക്കിടെ ചെറിയ ചതുരങ്ങളില്‍ കൌതുകകരമായ കാര്യങ്ങള്‍ വരാറുണ്ട്. "നിങ്ങള്‍ക്കറിയാമോ?" എന്ന പേരില്‍.
English ഭാഷയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വാക്ക് ഏതാണെന്ന് അറിയാമോ?
" I " ആണ് ഉത്തരം.
Whenever I write , I feel guilty about the number of “I”s that I use.
ഛെ , കഷ്ട്ടം.
ഞാന്‍ ഒരു ഭയങ്കര സ്വാര്‍ത്ഥന്‍ ആയിരിക്കണം.
ആണ്.
Sunday, June 28, 2009
Subscribe to:
Post Comments (Atom)
2 comments:
is that 'E' or 'I'?
I just googled about it now.
You are correct it is "E". "I" is in 20th position.
Anyhow , "I" makes more sense than "E" in this context. Lets it keep it there.
Thanks for ur correction!
Post a Comment